കോവിഡ് 19 വാക്സിൻ സ്റ്റോക്ക് അവസാനിച്ചതിനാൽ ജൂൺ 12 ശനിയാഴ്ച മുതൽ വാക്സിൻ ലഭ്യമാകുന്നത് വരെ വാക്സിനേഷൻ നടത്താൻ സാധിക്കുകയില്ല – ജില്ലാ മെഡിക്കൽ ഓഫീസർ

തൃശ്ശൂർ ജില്ലയിൽ നിലവിൽ കോവിഡ് 19 വാക്സിൻ സ്റ്റോക്ക് അവസാനിച്ചതിനാൽ 12/06/2021 മുതൽ ജില്ലയിൽ വാക്സിൻ ലഭ്യമാകുന്നത് വരെ വാക്സിനേഷൻ നടത്താൻ സാധിക്കുകയില്ലെന്നും വാക്സിനേഷനായി മുൻകൂട്ടി ബുക്ക് ചെയ്തവർ ഇത് ഒരു അറിയിപ്പായി കണക്കാക്കണമെന്നും, വാക്സിൻ വരുന്ന മുറയ്ക്ക് റീ-ഷെഡ്യൂൾ ചെയ്ത് വാക്സിൻ ലഭ്യമാക്കുന്നതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
https://chat.whatsapp.com/
K3Ng4NRYDBR7baLXByhAEa

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top