കല്ലേറ്റുംകര സർവ്വീസ് സഹകരണ ബാങ്ക് പ്രവർത്തന പരിധിയിലെ ടാക്സി തൊഴിലാളികൾക്ക് ധനസഹായ വിതരണം നടത്തി

കല്ലേറ്റുംകര : നീണ്ടുപോകുന്ന ലോക്ക്ഡൗണിൽ ഉപജീവനത്തിന് കഷ്ടപ്പെടുന്ന കല്ലേറ്റുംകര സർവ്വീസ് സഹകരണ ബാങ്ക് ഓഹരിക്കാരായ ലോട്ടറി, ആട്ടോ, ടാക്സി തുടങ്ങിയ വിഭാഗങ്ങളിലെ തൊഴിലാളികൾക്കും കോവിഡ് രോഗികൾക്കും അതുമൂലം മരിച്ച കുടുംബങ്ങൾക്കും ബാങ്ക് ധനസഹായവിതരണം നടത്തുന്നതിന്റെ ഭാഗമായി പ്രവർത്തന പരിധിയിലെ ടാക്സി തൊഴിലാളികൾക്ക് ഇന്ന് ധനസഹായ വിതരണം നടത്തി . ബാങ്ക് വൈസ് പ്രസിഡണ്ട് കെ.കെ. പോളി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ.പി. ഡെയ്സി ഭരണസമിതി അംഗങ്ങളായ കെ.വി. ജോസ്, ടി.എ. ജോസ് മാസ്റ്റർ, വത്സല രവീന്ദ്രൻ, വിജയലക്ഷ്മി മുകുന്ദൻ, മോളി ജോസ്, ശ്രീ. ജനാർദ്ദനൻ പാലക്കൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു
.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
https://chat.whatsapp.com/
K3Ng4NRYDBR7baLXByhAEa

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top