ദേശീയ സേവാഭാരതി നൽകുന്ന കോവിഡ് പ്രതിരോധ ഉപകരണങ്ങൾ ഇരിങ്ങാലക്കുട സേവാഭാരതി ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധത്തിനായി ദേശീയ സേവാഭാരതി നൽകുന്ന ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, പൾസ് ഓക്സിമീറ്റർ എന്നിവ ഇരിങ്ങാലക്കുട സേവാഭാരതി ഏറ്റുവാങ്ങി. സേവാഭാരതി ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്‍റ്  നളിൻ ബാബു, എക്സിക്യൂട്ടീവ് അംഗം ശിവദാസ് പള്ളിപ്പാട്ട്, രാമൻ ടി എന്നിവർ സന്നിഹിതരായി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
https://chat.whatsapp.com/
K3Ng4NRYDBR7baLXByhAEa

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top