പുത്തൻകുളം മഹാഗണപതി ക്ഷേത്ര സർപ്പകാവിലെ ഈ വർഷത്തെ സർപ്പബലി ജൂൺ 12 ശനിയാഴ്ച

ഇരിങ്ങാലക്കുട : പുത്തൻകുളം മഹാഗണപതി ക്ഷേത്ര സർപ്പകാവിലെ ഈ വർഷത്തെ സർപ്പബലി ജൂൺ 12 ശനിയാഴ്ച (ഇടവമാസം തിരുവാതിര നക്ഷത്രം ) കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി ആചരിക്കുന്നു. ബ്രഹ്മശ്രീ പാമ്പുമേക്കാട്ട് വല്ലഭൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് അന്നേ ദിവസത്തെ വിശേഷാൽ പൂജ. ഭക്തജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.

നൂറും പാലും, സർപ്പബലി എന്നി വഴിപാടുകൾ ബുക്ക്‌ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ അവരുടെ പേരും ജന്മ നക്ഷത്രവും സഹിതം താഴെ കാണുന്ന വാട്ട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയച്ചു ബുക്ക്‌ ചെയ്യാവുന്നതാണ്.

ഹരി 9961887009 നൂറും പാലും 30 രൂപ സർപ്പബലി 500 രൂപ വഴിപാട് സംഖ്യ നേരിട്ടോ താഴെ കൊടുത്തിക്കുന്ന അക്കൗണ്ടിലേക്കോ, ഗൂഗിൾ പേ മുഖാന്തിരമോ ചെയ്യാവുന്നതാണ്.

ഇരിങ്ങാലക്കുട ടൌൺ കോ-ഓപ്പറേറ്റീവ് ബാങ്ക്
വേളൂക്കര ബ്രാഹ്മണ സമൂഹ മഠം
A/C No102100030000636 IFS CODE ITBL0000102

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top