കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഞായറാഴ്ച ഒഴിവാക്കിയതും ഉൾപെടുത്തിയതുമായ പ്രദേശങ്ങൾ

രോഗസാധ്യത കുറഞ്ഞ സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ താഴെക്കാണുന്ന പ്രദേശങ്ങൾ ഞായറാഴ്ച കണ്ടെയിന്‍മെന്‍റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 02, 07, 11, 12 വാര്‍ഡുകള്‍
കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 01, 04, 06, 09, 11, 12, 16, 17, 18 വാര്‍ഡുകള്‍
ചേലക്കര ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ്
വരവൂര്‍ ഗ്രാമപഞ്ചായത്ത് 05-ാം വാര്‍ഡ്
കുന്ദംകുളം നഗരസഭ 32-ാം ഡിവിഷന്‍
വടക്കാഞ്ചേരി നഗരസഭ 03, 30, 34, 36 ഡിവിഷനുകള്‍

കണ്ടെയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങള്‍

01 കോലഴി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top