സ്കൂളിലേക്ക് ആവശ്യമായ പുസ്തകങ്ങൾ മൂർക്കനാട് കേരള അത്ലറ്റിക് ക്ലബ് കൈമാറി

മൂർക്കനാട് : മൂർക്കനാട് കേരള അത് ലറ്റിക് ക്ലബ്ലിൻ്റെ ആഭിമുഖ്യത്തിൽ മൂർക്കനാട് സെൻ്റ്. ആൻ്റണീസ് എൽപിയിലെയും ഹൈസ്കൂൾ വിഭാഗത്തിലെയും നിർധനരായ വിദ്യാർത്ഥികൾക്ക് നോട്ട് പുസ്തകങ്ങൾ ലഭ്യമാകുന്നതിന് സ്കൂളിലേക്ക് ആവശ്യമായ പുസ്തകങ്ങൾ ക്ലബ് ഭാരവാഹികൾ കൈമാറി.

നഗരസഭ വാർഡ് കൗൺസിലർ നെസീമ കുഞ്ഞുമോൻ, ഹൈസ്കൂൾ പ്രധാന അധ്യാപിക ഹീര ടീച്ചർ, എൽപി സ്കൂൾ പ്രധാന അധ്യാപിക റാണി ടീച്ചർ, ക്ലബ്ബ് പ്രസിഡണ്ട് യുഎച്ച് ഷാജഹാൻ, സെക്രട്ടറി സിജോ.കെജെ, ട്രഷറർ ഈവ് ലിൻ പോൾ എന്നിവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
https://chat.whatsapp.com/
K3Ng4NRYDBR7baLXByhAEa

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top