പച്ചക്കറി കിറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ബൂത്ത്‌ 95 കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബൂത്തിലെ പാവപെട്ട കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ബൂത്ത്‌ പ്രസിഡന്റ്‌ സിജോ എടത്തരുതിക്കാരൻ, യൂത്ത് കോൺഗ്രസ്‌ ജില്ല സെക്രട്ടറി അസറുദീൻ കളക്കാട്ട്, ഇരിങ്ങാലക്കുട കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി അജോ ജോൺ, ബൂത്ത്‌ ട്രെഷറർ ജയൻ, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ബൈജു അമ്പാട്ടു, ഗിഫ്റ്റിസൺ,. ഷിറോജ് കളക്കാട്ട്, അജ്മൽ എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
https://chat.whatsapp.com/
K3Ng4NRYDBR7baLXByhAEa

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top