പഠന കിറ്റുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹൈസ്ക്കൂളിലെ എല്ലാ വിദ്യാത്ഥിനികൾക്കും ഇരിങ്ങാലക്കുട സ്മിതാസ് സാരിസ് & റെഡിമെയ്ഡ് സ്ഥാപന മേധാവികെ.കെ. കൃഷ്ണാനന്ദ ബാബു പഠന കിറ്റുകൾ വിതരണം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് സെക്രട്ടറി ഷാജു പാറേക്കാടൻ വിതരണോദ്ഘാടനം നിർവഹിച്ചു .

ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലർ ഒ.എസ് അവിനാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്മിതാസ് സ്ഥാപന മേധാവി കെ.കെ. കൃഷ്ണാനന്ദ ബാബു., റെഡിമെയ്ഡ്സ് യൂണിറ്റ് സെക്രട്ടറി നോയൽ, സ്റ്റാഫ് സെക്രട്ടറി സി.എസ് അബദുൾ ഹഖ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഹേന കെ. ആർ, പി.ടി.എ. എക്സിക്യുട്ടീവ് അംഗം റാഫേൽ ടോണി, ടീച്ചർമാരായ ലേഖ, മായ , വിദ്യ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top