ഇന്ധന വില 100 രൂപയിൽ എത്തിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഇരിങ്ങാലക്കുടയിൽ കോൺഗ്രസ് പ്രതിഷേധം

ഇരിങ്ങാലക്കുട : ഇന്ധന വില 100 രൂപയിൽ എത്തിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിലെ പെട്രോൾ പമ്പിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്  ടി.വി ചാർളി ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്  ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. ജെയ്‌സൺ പാറേക്കാടൻ, അജോ ജോൺ, സനൽ കല്ലൂക്കാരൻ എന്നിവർ സംസാരിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
https://chat.whatsapp.com/
K3Ng4NRYDBR7baLXByhAEa

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top