കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ബുധനാഴ്ച ഒഴിവാക്കിയതും ഉൾപെടുത്തിയതുമായ പ്രദേശങ്ങൾ

രോഗസാധ്യത കുറഞ്ഞ സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ താഴെക്കാണുന്ന പ്രദേശങ്ങൾ ബുധനാഴ്ച കണ്ടെയിന്‍മെന്‍റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു

കാറളം ഗ്രാമപഞ്ചായത്ത് 07, 13 വാര്‍ഡുകള്‍
വേളൂക്കര ഗ്രാമപഞ്ചായത്ത് 02, 03, 04, 08, 10, 12, 14, 15, 17 വാര്‍ഡുകള്‍
കോടശ്ശേരി ഗ്രാമപഞ്ചായത്ത് 11, 13 വാര്‍ഡുകള്‍
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്
കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 02, 12 വാര്‍ഡുകള്‍
മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് 02, 06 വാര്‍ഡുകള്‍
മുളംകുന്നത്തുക്കാവ് ഗ്രാമപഞ്ചായത്ത് 03, 13, 14 വാര്‍ഡുകള്‍
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 10, 14 ഡിവിഷനുകള്‍
വലപ്പാട് ഗ്രാമപഞ്ചായത്ത് 05, 07, 08, 10, 11, 12, 13, 14, 17 വാര്‍ഡുകള്‍
അവണൂര്‍ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ്
പാവറട്ടി ഗ്രാമപഞ്ചായത്ത് 01, 05, 06, 09, 10 വാര്‍ഡുകള്‍
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 03, 05, 07, 08, 10, 12, 15, 16, 17, 19, 21 വാര്‍ഡുകള്‍
അടാട്ട് ഗ്രാമപഞ്ചായത്ത് 06, 08, 10, 15, 16 വാര്‍ഡുകള്‍
കാടുകുറ്റി ഗ്രാമപഞ്ചായത്ത് 07-ാം വാര്‍ഡ്
ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് 01, 03, 04, 09, 11, 12 വാര്‍ഡുകള്‍
കൊണ്ടാഴി ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും
തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 01, 06 വാര്‍ഡുകള്‍
വാടാനപ്പിള്ളി ഗ്രാമപഞ്ചായത്ത് 01, 02, 04, 06 വാര്‍ഡുകള്‍
കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് 13, 17 വാര്‍ഡുകള്‍
കൊടുങ്ങല്ലൂര്‍ നഗരസഭ 09-ാം ഡിവിഷന്‍

കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങള്‍
കൊടുങ്ങല്ലൂര്‍ നഗരസഭ 11-ാം ഡിവിഷന്

Leave a comment

Top