116 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ഞായറാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു

116 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ഞായറാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു

ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഞായറാഴ്ച 116 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ232 പേരെ പരിശോധിച്ചതിൽ 32 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 13.79

ആളൂർ പഞ്ചായത്തിലെ 120 പേരെ പരിശോധിച്ചതിൽ 24 പേർ കോവിഡ് പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 20.0

മുരിയാട് പഞ്ചായത്തിലെ 39 പേരെ പരിശോധിച്ചതിൽ 1 പേർ കോവിഡ് പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 2 .56.

വേളൂക്കര പഞ്ചായത്തിലെ 94 പേരെ പരിശോധിച്ചതിൽ 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 6.38

കാറളം പഞ്ചായത്തിലെ 70 പേരെ പരിശോധിച്ചതിൽ 20 പേർക്ക് കോവിഡ് പോസിറ്റീവ്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 28.57

പടിയൂർ പഞ്ചായത്തിലെ 31 പേരെ പരിശോധിച്ചതിൽ 5 പേർക്ക് കൊവിഡ് പോസിറ്റീവ്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 16.13.

കാട്ടൂർ പഞ്ചായത്തിലെ 81 പേരെ പരിശോധിച്ചതിൽ 27 പേർക്ക് കോവിഡ് പോസിറ്റീവ്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 33.33

പൂമംഗലം പഞ്ചായത്തിലെ 69 പേരെ പരിശോധിച്ചതിൽ 1 പേർക്ക് ടെസ്റ്റ് പോസിറ്റീവ് നിരക്ക് 1.45എന്നിങ്ങനെയാണ് ഞായറാഴ്ച (6/06/2021) കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top