വൈദ്യുതി വിതരണം തിങ്കളാഴ്ച തടസപ്പെടും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി നമ്പർ 2 സെക്ഷന്‍റെ അധികാര പരിധിയിൽ വരുന്ന വെള്ളിലംകുന്ന്, മുരിയാട് പഞ്ചായത്ത്‌, കപ്പാറ, പൂവശേരിക്കാവ്, മുരിയാട് പള്ളി, സിയോൻ ധ്യനകേന്ദ്രം, വേഴെക്കാട്ടുകര, വല്ലകുന്ന്, തൊമ്മന, കച്ചേരിപടി, പുല്ലൂർ പള്ളി, പുളിചോട്, പുല്ലൂർ സെന്റർ, അനറുള്ളി, ചെർപ്പുകുന്ന്, എന്നിവിടങ്ങളിൽ ജൂൺ 7 തിങ്കൾ രാവിലെ 8:30 മുതൽ വൈകിട്ട് 5 മണിവരെ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Leave a comment

Top