കോൺഗ്രസ്‌ കോവിഡ് സെൽ പ്രവർത്തകർ മഴക്കാല ശുചീകരണവും അണുനശീകരണവും നടത്തി

കോണത്തുകുന്ന് : വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കോവിഡ് സെൽ പ്രവർത്തകർ കോണത്തുകുന്ന് ജംഗ്ഷൻ പഞ്ചായത്ത്‌ ഓഫീസ് പരിസരത്ത് മഴക്കാല ശുചീകരണവും അണുനശീകരണവും നടത്തി.

മണ്ഡലം പ്രസിഡന്റ്‌ അയൂബ് കരൂപ്പടന്ന, ചീഫ് കോ ഓർഡിനേറ്റർ എ.ആർ. രാംദാസ്, പഞ്ചായത്ത്‌ അംഗങ്ങൾ കെ. കൃഷ്ണകുമാർ, എം.എച്ച് ബഷീർ, കോ ഓർഡിനേറ്റർമാരായ ധർമജൻ വില്ലേടത്, വി. മോഹൻദാസ്, ഇ.കെ ജോബി, കെ.ഐ. നജാഹ്, സൽമാൻ ഫാരിസ്, മുസമ്മിൽ, പ്രശോബ്, മഹേഷ്‌, ഇസ്മായിൽ, സോജോ, മുഹമ്മദ്, ജിഷ്ണു, സാദത്ത്, ശഫാസ്, നൗഷാദ് എന്നിവർ നേതൃത്വം നൽകി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top