നഗരസഭ 15-ാം വാർഡിൽ ഭക്ഷ്യ കിറ്റുകൾ നൽകി

ഇരിങ്ങാലക്കുട : നഗരസഭ 15-ാം വാർഡിൽ ലോക്ക്ഡൗൺ മൂലം ദുരിതം അനുഭവിക്കുന്ന നിർദ്ധരരായ കുടുംബങ്ങൾക്ക് കൗൺസിലർ ജെസ്റ്റിൻ ജോണിന്‍റെ നേതൃത്വത്തിൽ അരിയും പച്ചക്കറിയും അടങ്ങിയ ഭക്ഷ്യ കിറ്റുകൾ നൽകി.

ബൂത്ത്‌ പ്രസിഡന്റ്‌ പി ജെ തോമസ്, വാർഡ് പ്രസിഡന്റ്‌ ജിജു കോട്ടോളി, കമ്മിറ്റി അംഗങ്ങളായ വർഗ്ഗീസ് ജോൺ, വിൻസെൻ കോമ്പാറക്കാരൻ, വാർഡ് വോളോണ്ടേർസ് ധനുസ്, കിരൺ വർഗ്ഗീസ് എന്നിവർ വിതരണത്തിൽ സഹായിച്ചു

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top