മുരിയാട് മണ്ഡലം എം.പി കെയർ ടീം ന് കോവിഡ് – 19 പ്രതിരോധ കിറ്റുകൾ കൈമാറി

മുരിയാട് : എം.പി കെയർ പദ്ധതിയുടെ ഭാഗമായി മുരിയാട് മണ്ഡലത്തിലേക്ക് ഫോഗിംങ്ങ് മിഷ്യൻ, പൾസി ഓക്സിമീറ്ററുകൾ, ഗ്ലൗസ്സുകൾ, സർജിക്മാസ്കുകൾ, ഇൻഫ്രാറെഡ് തെർമോ മീറ്റർ, എന്നിവ തൃശ്ശൂർ എം പി ടി എൻ പ്രതാപൻ മുരിയാട് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്തിന് കൈമാറി. ചടങ്ങിൽ ജില്ലാ വൈപ്രസിഡൻറ് എം എസ് അനിൽകുമാർ, മുരിയാട് എം പി കെയർ പദ്ധതി കോഡിനേറ്റർ വിപിൻ വെള്ളയത്ത്, നിയോജക മണ്ഡലം കോ .ഡിനേറ്റർ ഷാറ്റോ കുരിയൻ, അജി തൈവളപ്പിൽ എന്നിവർ സംസാരിച്ചു.

Leave a comment

Top