എസ്.എൻ പബ്ലിക് ലൈബ്രറി ബാലവേദി തയ്യാറാക്കിയ അഭേദം കയ്യെഴുത്തു മാസികയുടെ ഡിജിറ്റൽ പതിപ്പ് പ്രകാശനം ചൊവാഴ്ച

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ എസ്.എൻ പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള ബാലവേദി തയ്യാറാക്കിയ അഭേദം കയ്യെഴുത്തു മാസികയുടെ ഡിജിറ്റൽ പതിപ്പ് പ്രകാശനം എസ്.എൻ ചന്ദ്രിക എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി.കെ രവി ജൂൺ 1 ചൊവ്വാഴ്ച രണ്ട് മണിക്ക് നിർവഹിക്കുന്നു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top