കെ.എസ്.യു സ്ഥാപകദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : കെ.എസ്.യു 64-ാം സ്ഥാപകദിനം ആഘോഷിച്ച് കെ.എസ്.യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രാദേശിക കമ്മിറ്റികൾ പതാക ഉയർത്തി. ആഘോഷങ്ങളുടെ ഭാഗമായി, വിവിധയിടങ്ങളിൽ കോവിഡ് ബാധിതരായ നിരവധി വീടുകൾ അണുനശികരണം നടത്തി. സന്നദ്ധ പ്രവർത്തനങ്ങളുമായി സമൂഹത്തോട് ചേർന്ന് പോകുമെന്നും നിയോജകമണ്ഡലം ഭാരവാഹികൾ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാൻ ഷഹീർ, കമ്മിറ്റി ഭാരവാഹികളായ ഗിഫ്‌റ്റ്സൺ ബിജു, ഷാരോൺ, വിഷ്ണു പ്രസാദ്, ഗ്ലിഫി പെരേര, അജ്മൽ, ജിതിൻ എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top