67 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു

67 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു

മുരിയാട് 28 പടിയൂർ 19
ആളൂർ 7 ഇരിങ്ങാലക്കുട 7
പൂമംഗലം 2 വേളൂക്കര 2
കാട്ടൂർ 1 കാറളം 1

ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച 67 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ 84 പേരെ പരിശോധിച്ചതിൽ 7 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 8.33

ആളൂർ പഞ്ചായത്തിലെ 35 പേരെ പരിശോധിച്ചതിൽ 7 പേർ കോവിഡ് പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 20.00.

മുരിയാട് പഞ്ചായത്തിലെ 99 പേരെ പരിശോധിച്ചതിൽ 28 പേർ കോവിഡ് പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 28.28

വേളൂക്കര പഞ്ചായത്തിലെ 45 പേരെ പരിശോധിച്ചതിൽ 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 4.44

കാറളം പഞ്ചായത്തിലെ 16 പേരെ പരിശോധിച്ചതിൽ 1 പേർക്ക് കോവിഡ് പോസിറ്റീവ്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 6.25.

പടിയൂർ പഞ്ചായത്തിലെ 54 പേരെ പരിശോധിച്ചതിൽ 19 പേർക്ക് കൊവിഡ് പോസിറ്റീവ്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 35.19.

കാട്ടൂർ പഞ്ചായത്തിലെ 14 പേരെ പരിശോധിച്ചതിൽ 1 പേർക്ക് കോവിഡ് പോസിറ്റീവ്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 7.14.

പൂമംഗലം പഞ്ചായത്തിലെ 9 പേരെ പരിശോധിച്ചതിൽ 2 പേർക്ക് ടെസ്റ്റ് പോസിറ്റീവ് നിരക്ക് 22.22 എന്നിങ്ങനെയാണ് തിങ്കളാഴ്ച (31/05/2021) കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ.


ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top