ഇരിങ്ങാലക്കുട നഗരസഭയിൽ തിങ്കളാഴ്ച പുതുതായി 4 പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 272 പേർ ചികിത്സയിൽ, 41-ാം വാർഡ് കണ്ടെയിന്‍മെന്‍റ് സോണിൽ

കോവിഡ് രണ്ടാം തരംഗത്തിൽ ആദ്യമായി ഇരിങ്ങാലക്കുട നഗരസഭയിൽ ഒരു വാർഡ് തിങ്കളാഴ്ച കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ കണക്കുകൾ പ്രകാരം തിങ്കളാഴ്ച പുതുതായി 4 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 41-ാം വാർഡായ പുറത്താട് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. 272 പേർ ഇപ്പോൾ കോവിഡ് പോസിറ്റീവായി ചികിത്സയിൽ തുടരുന്നു, വീടുകളിൽ 250 പേരും, ആശുപത്രികളിൽ 22 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറ​ന്‍റൈ​നി​ൽ 1320. ഇതുവരെ ആകെ കോവിഡ് മരണം 55.

74 വയസ്സുള്ള പുരുഷൻ വാർഡ് 19
68 വയസ്സുള്ള പുരുഷൻ വാർഡ് 19
32 വയസ്സുള്ള സ്ത്രീ വാർഡ് 41
)52 വയസ്സുള്ള പുരുഷൻ വാർഡ് 41

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top