യൂത്ത് കെയർ വളണ്ടിയർമാരുടെ നേതൃത്വത്തിൽ സെന്റ് ജോസഫ് കോളേജിലും, കാട്ടുങ്ങച്ചിറ ജുമാ മസ്ജിദിലും അണുനശീകരണം നടത്തി

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയർ വളണ്ടിയർമാർ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലും, കാട്ടുങ്ങചിറ ജുമാ മസ്ജിദിലും അണുനശീകരണം നടത്തി.

യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലൻ, ജില്ലാ സെക്രട്ടറി അസറൂദീൻ കളക്കാട്ട്, വാർഡ്‌ കൗൺസിലർ മിനി സണ്ണി നെടുമ്പാക്കാരൻ, മുൻ കൗൺസിലർ വി. സി വർഗീസ്, സനൽ കല്ലുക്കാരൻ, ഡിക്ക്സൺ സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top