ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ്‌ സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : മേയ് 31 ന് ഔദ്യോഗിക ജീവിതത്തിൽനിന്നും വിരമിക്കുന്ന ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പലും ജന്തുശാസ്ത്ര വിഭാഗം തലവനുമായ ഡോ. സി ഒ ജോഷി, പരീക്ഷ കണ്ട്രോളറും സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം തലവനുമായ ഡോ. ഡേവിസ് ആന്റണി മുണ്ടശ്ശേരി എന്നിവരുടെ യാത്രയയപ്പ് സമ്മേളനം നടത്തി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top