ഞായറാഴ്ച കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയവയും ഉൾപ്പെടുത്തിയതുമായ പ്രദേശങ്ങൾ

ഞായറാഴ്ച കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയവയും ഉൾപ്പെടുത്തിയതുമായ പ്രദേശങ്ങൾ

കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ വാര്‍ഡുകള്‍ / വിഷനുകള്‍

വേളൂക്കര ഗ്രാമപഞ്ചായത്ത് 01, 05, 06, 07, 11, 13, 16, 18 വാര്‍ഡുകള്‍

മുരിയാട് ഗ്രാമപഞ്ചായത്ത് 01, 04, 07, 09, 14 വാര്‍ഡുകള്‍

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 01, 02, 12, 36 ഡിവിഷനുകള്‍

ഗുരുവായൂര്‍ നഗരസഭ 07, 11 വാര്‍ഡുകള്‍

കോടശ്ശേരി ഗ്രാമപഞ്ചായത്ത് 03, 06, 07, 08, 09, 10, 14, 15, 19 വാര്‍ഡുകള്‍

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 06-ാം വാര്‍ഡ്

അന്നമനട ഗ്രാമപഞ്ചായത്ത് 05, 13, 18 വാര്‍ഡുകള്‍

പാവറട്ടി ഗ്രാമപഞ്ചായത്ത് 02,14 വാര്‍ഡുകള്‍

കോലഴി ഗ്രാമപഞ്ചായത്ത് 06, 17 വാര്‍ഡുകള്‍

വാടാനപ്പിള്ളി ഗ്രാമപഞ്ചായത്ത് 09, 10, 11, 13, 14, 17 വാര്‍ഡുകള്‍

നാട്ടിക ഗ്രാമപഞ്ചായത്ത് 01, 06, 08, 12, 13 വാര്‍ഡുകള്‍

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 02, 07, 08, 11, 12, 15, 17 വാര്‍ഡുകള്‍

അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് 02, 05, 06, 08, 09, 11, 12, 14 വാര്‍ഡുകള്‍

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 03, 10, 11, 12, 15, 16, 17, 18 വാര്‍ഡുകള്‍

മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് 05, 08, 10, 11, 13, 14, 15 വാര്‍ഡുകള്‍

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 02-ാം വാര്‍ഡ്

താന്ന്യം ഗ്രാമപഞ്ചായത്ത് 03, 09, 13 വാര്‍ഡുകള്‍

മേലൂര്‍ ഗ്രാമപഞ്ചായത്ത് 04, 05, 07, 08, 09, 11 വാര്‍ഡുകള്‍

കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ വാര്‍ഡുകള്‍ / ഡിവിഷനുകള്‍

കുന്ദംകുളം നഗരസഭ 13-ാം ഡിവിഷന്‍

തളിക്കുളം ഗ്രാമപഞ്ചായത്ത് 02-ാം വാര്‍ഡ്

പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് 02, 10, 16, 17, 18, 22 വാര്‍ഡുകള്‍

അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് 07-ാം വാര്‍ഡ്

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 09, 20, 22 വാര്‍ഡുകള്

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top