ഇരിങ്ങാലക്കുട നഗരസഭയിൽ ശനിയാഴ്ച 2 കോവിഡ് മരണം, പുതുതായി 5 പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 291 പേർ ചികിത്സയിൽ

ഇരിങ്ങാലക്കുട നഗരസഭയിൽ
ശനിയാഴ്ച 2 കോവിഡ് മരണം
പുതുതായി 5 പോസിറ്റീവുകൾ സ്ഥിരീകരിച്ചു,
291 പേർ ചികിത്സയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ കണക്കുകൾ പ്രകാരം ശനിയാഴ്ച 2 കോവിഡ് മരണം, പുതുതായി 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 291 പേർ ഇപ്പോൾ കോവിഡ് പോസിറ്റീവായി ചികിത്സയിൽ തുടരുന്നു, വീടുകളിൽ 269 പേരും, ആശുപത്രികളിൽ 22 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറ​ന്‍റൈ​നി​ൽ 1380. ഇതുവരെ ആകെ കോവിഡ് മരണം 55.

54 വയസ്സുള്ള സ്ത്രീ വാർഡ് 2
69 വയസ്സുള്ള സ്ത്രീ വാർഡ് 5
55 വയസ്സുള്ള പുരുഷൻ വാർഡ് 7
29 വയസ്സുള്ള പുരുഷൻ വാർഡ് 14
73 വയസ്സുള്ള പുരുഷൻ വാർഡ് 27

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top