അടച്ചുപൂട്ടിയ പുറക്കാട്ട്കുന്ന് കോളനിയിലെ മുഴുവൻ വീടുകളിലും സ്വാന്തന കിറ്റ് എത്തിച്ച് കെ.എ.സി മൂർക്കനാട്

മൂർക്കനാട് : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നഗരസഭ അടച്ചുപൂട്ടിയ മൂർക്കനാട് പുറക്കാട്ടുകുന്ന് കോളനിയിലെ മുഴുവൻ വീടുകളിലും ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ സ്വാന്തന കിറ്റുകൾ വിതരണം ചെയ്ത് മൂർക്കനാട് അത്ലറ്റിക്ക് ക്ലബ്.

കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭ വാർഡ് 1, 41 പ്രവർത്തന പരിധിയിലെ കുടുംബങ്ങളിലും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തിരുന്നു. ക്ലബ് സെക്രട്ടറി സിജോ കെ.ജെ, പ്രസിഡണ്ട് ഷാജഹാൻ യുഎച്ച്, ട്രഷറർ ഈവ് ലിൻ പോൾ, കമ്മിറ്റിയംഗങ്ങളായ ഗിരീഷ് കെ.സി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top