വാരിയര്‍ സമാജം സ്ഥാപകദിനം പതാക ദിനമായി ആചരിച്ചു

ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയര്‍ സമാജം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇരിഞ്ഞാലക്കുട വാരിയര്‍ സമാജം ആസ്ഥാന മന്ദിരം അങ്കണത്തില്‍ സമാജം ജില്ലാ പ്രസിഡന്‍റ് എ.സി സുരേഷ് പതാക ഉയര്‍ത്തി.യൂണിറ്റ് പ്രസിഡന്‍റ് എ.വേണുഗോപാലന്‍ ,സെക്രട്ടറി കെ.വി രാമചന്ദ്രന്‍ ,കൗണ്‍സിലര്‍ പി .എം രമേഷ് വാരിയര്‍ ,കെ വി ചന്ദ്രന്‍ ,ദുര്‍ഗ്ഗ ശ്രീകുമാര്‍ ,എന്‍. രാമന്‍ കുട്ടി വാരിയര്‍ ,കെ വി രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ വിവിധ യൂണിറ്റുകളിലും പതാക ഉയര്‍ത്തി വിശേഷാല്‍ യോഗം ചേര്‍ന്നു

Leave a comment

Leave a Reply

Top