ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് സൗജന്യമായി നടത്തിവരുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട, ചാവക്കാട് താലൂക്കാശുപത്രികളില്‍ സ്‌പൈസ് ഹെല്‍ത്ത് മൊബൈല്‍ ലാബ് എന്ന സ്വകാര്യ സ്ഥാപനം ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് സൗജന്യമായി നടത്തിവരുന്നു. ഈ ഒരു സൗകര്യം പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുന്നു. ഇരിങ്ങാലക്കുടയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 4 മണിവരെ ഈ സൗകര്യം ലഭ്യമാണ്.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top