150ഓളം കുടുംബങ്ങൾക്ക് അരി വിതരണം ചെയ്ത് ഡെയെർ വോൾവ്സ്‌ ആർട്ട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങൾ

പുല്ലൂർ : ലോക്ക്ഡൗൺ കാലയളവിൽ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന 150ഓളം കുടുംബങ്ങൾക്ക് അരി വിതരണം ചെയ്ത് പൂല്ലുർ ഊരകം ഡെയെർ വോൾവ്സ്‌ ആർട്ട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങൾ. കിറ്റുകളിലാക്കിയാണ് ഇവ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ നേരിട്ട് ഗുണഭോക്താക്കൾക്കെത്തിച്ചത്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top