വഴികളിലും വീടുകളിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ക്ലോറിനൈസേഷൻ ചെയ്ത് അണുവിമുക്തമാക്കി

ഇരിങ്ങാലക്കുട : കോവിഡ് കേസ്സുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത ഇരിങ്ങാലക്കുട നഗരസഭ 32-ാം വാർഡിലെ വാട്ടർ ടാങ്ക് പരിസരത്ത് ഡി.വൈ.എഫ്.ഐ വാട്ടർ ടാങ്ക് യൂണിറ്റ് അംഗങ്ങൾ വഴികളിലും വീടുകളിലും ക്ലോറിനൈസേഷൻ ചെയ്ത് അണുവിമുക്തമാക്കി.

വാർഡ് കൗൺസിലർ അഡ്വ. ജിഷാ ജോബി ഉദ്ഘാടനം നിർവ്വഹിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ പ്രദീപ്, സീബീൻ, ഹരിഹരൻ, സുമേഷ്, ശീവൻ, സുധീഷ്, അഭിലാഷ്, പ്രവീൺ എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
https://chat.whatsapp.com/
K3Ng4NRYDBR7baLXByhAEa

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top