പള്‍സ് ഓക്സിമീറ്റര്‍ കയ്യില്‍ കരുതാം, ജീവന്‍ രക്ഷിക്കാം

കൊവിഡ് രോഗബാധിതരിൽ ഓക്സിജന്റെ അളവ് കുറയുന്നു ഇത് ഗുരുതരമായ സങ്കീർണ്ണതകൾക്ക് കാരണമാകും ഇവിടെയാണ് ഒരു പൾസ് ഓക്സിമീറ്ററിന്റെ പ്രസക്തി. കൊവിഡ്‌ ബാധിയ്ക്കുന്നവരില്‍ ഓക്സിജന്റെ അളവ് കുറയുന്നതാണ് ഏറ്റവും പ്രയാസമേറിയ ഘട്ടം. ഇത് പരിഹരിക്കുന്നതിനുള്ള കാലതാമസം വ്യക്തിയെ ഗുരുതരമായ സങ്കീർണതകൾക്കും മരണത്തിനും കാരണമാകും. ഇത്തരം സാഹചര്യങ്ങളില്‍ ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് പള്‍സ് ഓക്സി മീറ്റര്‍. ഓക്സിജന്‍റെ അളവ് കുറയുന്നതിനെക്കുറിച്ച് കൃത്യമായി അറിയാന്‍ ഒരു പൾസ് ഓക്സിമീറ്റർ സഹായിക്കും.

എന്താണ് പൾസ് ഓക്സിമീറ്റർ?

കൊവിഡ്‌ ബാധിയ്ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത് ഓക്സിജന്‍ ലെവല്‍ താഴുന്നതാണ്. ഇത് പലപ്പോഴും ജീവന്‍ നഷ്ടമാകുന്ന അവസ്ഥയിലെത്തിയ്ക്കാറുണ്ട്. എന്നാല്‍ കൃത്യമായി ഓക്സിജന്‍ ലെവല്‍ നിരീക്ഷിയ്ക്കുകയാണെങ്കില്‍ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിയ്ക്കാന്‍ കഴിയും. ഇതിനു സഹായിക്കുന്ന ഉപകരണമാണ് പൾസ് ഓക്സിമീറ്റർ. താരതമ്യേന ചെലവ് കുറഞ്ഞതും കയ്യിലൊതുങ്ങുന്നതുമായ വിരലുകളിലൊന്ന് ഉപകരണത്തിനുള്ളിൽ ഘടിപ്പിച്ചാല്‍ നിമിഷങ്ങൾക്കുള്ളിൽ അത് ശരീരത്തിലെ ഓക്സിജൻ ലെവല്‍ കൃത്യമായി കാണിയ്ക്കും.

ചില സാഹചര്യങ്ങളിൽ, രോഗമുള്ള വ്യക്തിക്ക് ഓക്സിജന്‍ ലെവല്‍ 95 ശതമാനത്തില്‍ താഴെ പോകാന്‍ സാധ്യത കൂടുതലാണ്. ഇത് 92 വരെ താഴുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ സമീപിയ്ക്കണം. പൂര്‍ണ ആരോഗ്യമുള്ള വ്യക്തിക്ക് മിനിറ്റിൽ 60 മുതൽ 100 വരെ ഹൃദയമിടിപ്പ് റീഡ് ചെയ്യാനും ഓക്സി മീറ്റര്‍ ഉപകരിയ്ക്കും.

താരതമ്യേന ചെലവ് കുറഞ്ഞതും കയ്യിലൊതുങ്ങുന്നതുമായ ഈ ഉപകരണം വാങ്ങിക്കാൻ  9349994848 OR  9496222100 എന്ന നമ്പറുകളിൽ വിളിച്ചാൽ ഏറ്റവും ഗുണമേൻമ യുള്ള ഓക്സിമീറ്റർ നേരിട്ടു ഡെലിവറി ലഭിക്കും
Leave a comment
Top