കൂടൽമാണിക്യം പടിഞ്ഞാറെ നട ഭരത വിഹാറിൽ തറയിൽ നാരായണൻ കുട്ടി മേനോൻ മുംബയിൽ അന്തരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടൽമാണിക്യം പടിഞ്ഞാറെ നട ഭരത വിഹാറിൽ തറയിൽ നാരായണൻ കുട്ടി മേനോൻ (87) റിട്ടയേർഡ് വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥൻ ശുഭ ഹെറിറ്റേജ് ബോംബയിൽ അന്തരിച്ചു. ഭാര്യാ കമലം മേനോൻ ഐ.ഐ.ടി പവായ് റിട്ടയേർഡ് ഉദ്യോഗസ്ഥ . മക്കൾ ഉമാദേവി മേനോൻ ( വൈസ് പ്രിൻസിപ്പൽ പി എ മേനോൻ കോളേജ് ബാൺഡ്യൂപ്പ് ), ഉഷ ഉദയകുമാർ ( ടീച്ചർ ടോക്കിയോ, ജപ്പാൻ) സംസ്ക്കാരം വിക്രോളിയിൽ നടന്നു.പേരക്കുട്ടികൾ : അക്ഷയ് നായർ, അനികേത് നായർ, രമ്യ ശ്രീ മേനോൻ.


Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top