144 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ഞായറാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ഞായറാഴ്ച 144 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം. ഇരിങ്ങാലക്കുട 30, കാട്ടൂര്‍ 4, ആളൂർ 29, മുരിയാട് 12, വേളൂക്കര 17, പടിയൂർ 13, പൂമംഗലം 32, കാറളം 7

ഇരിങ്ങാലക്കുട : ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഞായറാഴ്ച 144 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ 166 പേരെ പരിശോധിച്ചതിൽ 30 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 18.07

ആളൂർ പഞ്ചായത്തിലെ 97 പേരെ പരിശോധിച്ചതിൽ 29 പേർ കോവിഡ് പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 29.0. മുരിയാട് പഞ്ചായത്തിലെ 49 പേരെ പരിശോധിച്ചതിൽ 12 പേർ കോവിഡ് പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 29.49. വേളൂക്കര പഞ്ചായത്തിലെ 70 പേരെ പരിശോധിച്ചതിൽ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക്24.29 കാറളം പഞ്ചായത്തിലെ 46 പേരെ പരിശോധിച്ചതിൽ 7 പേർക്ക് കോവിഡ് പോസിറ്റീവ്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 15.22

പടിയൂർ പഞ്ചായത്തിലെ 59 പേരെ പരിശോധിച്ചതിൽ 13 പേർക്ക് കൊവിഡ് പോസിറ്റീവ്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 22.03. കാട്ടൂർ പഞ്ചായത്തിലെ29 പേരെ പരിശോധിച്ചതിൽ 4 പേർക്ക് കോവിഡ് പോസിറ്റീവ്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 13.79. പൂമംഗലം പഞ്ചായത്തിലെ 81 പേരെ പരിശോധിച്ചതിൽ 32 പേർക്ക് ടെസ്റ്റ് പോസിറ്റീവ് നിരക്ക് 39, 51എന്നിങ്ങനെയാണ് ഞായറാഴ്ച (16/05/2021) കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി https://chat.whatsapp.com/I22xfchhbuf2WqXG2WIR1j
വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക് പേജ് ഫോളോ ചെയ്യുക https://www.facebook.com/irinjalakuda



Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top