ഇരിങ്ങാലക്കുട നഗരസഭയിൽ ഞായറാഴ്ച 3 കോവിഡ് മരണം, പുതുതായി 30 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 485 പേർ ചികിത്സയിൽ

ഇരിങ്ങാലക്കുട നഗരസഭയിൽ ഞായറാഴ്ച 3 കോവിഡ് മരണം
പുതുതായി 30 കോവിഡ് പോസിറ്റീവുകൾ
485 പേർ ഇപ്പോൾ കോവിഡ് പോസിറ്റീവായി ചികിത്സയിൽ തുടരുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ കണക്കുകൾ പ്രകാരം ഞായറാഴ്ച 3 കോവിഡ് മരണം. വാർഡ് 10, 15, 40. പുതുതായി 30 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 485 പേർ ഇപ്പോൾ കോവിഡ് പോസിറ്റീവായി ചികിത്സയിൽ തുടരുന്നു, വീടുകളിൽ 462 പേരും, ആശുപത്രികളിൽ 23 പേരും പോസിറ്റീവായി തുടരുന്നുണ്ട്.

ഇതുവരെ ആകെ പോസിറ്റീവ് 1851 പേരാണ്. ഹോം ക്വാറന്റൈയിനിൽ തുടരുന്നത് 1311 പേർ. ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിൽ ആരുമില്ല. ആകെ കോവിഡ് മരണം 46.

25 വയസ്സുള്ള പുരുഷൻ വാർഡ് 2
54 വയസ്സുള്ള പുരുഷൻ വാർഡ് 5
47 വയസ്സുള്ള സ്ത്രീ വാർഡ് 10
39 വയസ്സുള്ള സ്ത്രീ വാർഡ് 10
54 വയസ്സുള്ള സ്ത്രീ വാർഡ് 10
66 വയസ്സുള്ള പുരുഷൻ വാർഡ് 12
66 വയസ്സുള്ള പുരുഷൻ വാർഡ് 13
66 വയസ്സുള്ള സ്ത്രീ വാർഡ് 13
31 വയസ്സുള്ള സ്ത്രീ വാർഡ് 13
9 വയസുള്ള ആൺകുട്ടി വാർഡ് 13
3 വയസുള്ള പെൺകുട്ടി വാർഡ് 13
32 വയസുള്ള പുരുഷൻ വാർഡ് 18
31 വയസ്സുള്ള സ്ത്രീ വാർഡ് 19
68 വയസ്സുള്ള സ്ത്രീ വാർഡ് 21
16 വയസുള്ള ആൺകുട്ടി വാർഡ് 27
37 വയസുള്ള പുരുഷൻ വാർഡ് 29
31 വയസ്സുള്ള പുരുഷൻ വാർഡ് 29
35 വയസ്സുള്ള പുരുഷൻ വാർഡ് 34
48 വയസ്സുള്ള പുരുഷൻ വാർഡ് 34
6 വയസ്സുള്ള പെൺകുട്ടി വാർഡ് 34
22 വയസ്സുള്ള പുരുഷൻ വാർഡ് 34
44 വയസ്സുള്ള പുരുഷൻ വാർഡ് 34
22 വയസ്സുള്ള പുരുഷൻ വാർഡ് 35
48 വയസ്സുള്ള പുരുഷൻ വാർഡ് 39
18 വയസ്സുള്ള പുരുഷൻ വാർഡ് 39
49 വയസ്സുള്ള പുരുഷൻ വാർഡ് 39
63 വയസ്സുള്ള പുരുഷൻ വാർഡ് 40
34 വയസ്സുള്ള പുരുഷൻ വാർഡ് 40
48 വയസ്സുള്ള പുരുഷൻ വാർഡ് 41
77 വയസ്സുള്ള സ്ത്രീ വാർഡ് 41

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി https://chat.whatsapp.com/I22xfchhbuf2WqXG2WIR1j
വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക് പേജ് ഫോളോ ചെയ്യുക https://www.facebook.com/irinjalakuda


Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top