മുൻ ഇൻകം ടാക്സ് ഓഫീസർ ലോനപ്പൻ അന്തരിച്ചു

ഇരിങ്ങാലക്കുട : മുൻ ഇൻകം ടാക്സ് ഓഫീസർ മംഗലത്തുപറമ്പിൽ പൈലോത് മകൻ ലോനപ്പൻ (88) അന്തരിച്ചു. ഭാര്യാ : മേരി. മക്കൾ: ബെറ്റി( സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് മാനേജർ ) ബാബു (ഇൻകം കൺസൽട്ടൻറ്), ബ്ലേയ്‌സി. മരുമക്കൾ : ഡോ. ജോസ് ജോൺ ചുങ്കത്ത്, റാണി ബാബു (ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക), ഡോ. ടോബി തോമസ് നടക്കാവ്ക്കാരൻ . സംസ്ക്കാര ശുശ്രുഷ ഫെബ്രുവരി 3 ശനിയാഴ്ച്ച രാവിലെ 9ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ നടത്തുന്നു.

Leave a comment

Leave a Reply

Top