സംസ്ഥാനത്ത് ലോക്ക്ഡൌൺ മെയ് 23 വരെ നീട്ടി തൃശൂർ ജില്ലയിൽ 16ന് ശേഷം ട്രിപ്പിൾ ലോക്ക്ഡൌൺ

സംസ്ഥാനത്ത് ലോക്ക്ഡൌൺ
മെയ് 23 വരെ നീട്ടി
തൃശൂർ ജില്ലയിൽ
16ന് ശേഷം
ട്രിപ്പിൾ ലോക്ക്ഡൌൺ

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൌൺ മെയ് 23 വരെ നീട്ടി, രോഗവ്യാപനത്തിൽ കുറവില്ലാത്ത തിരുവനനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ 16ന് ശേഷം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്.

കോവിഡ് ആദ്യ വ്യാപനത്തിന് തുടക്കത്തിൽ കാസർഗോഡ് ജില്ലയിൽ ഏർപ്പെടുത്തിയ ആദ്യ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് സമാനമായ കടുത്ത നിയന്ത്രണങ്ങളായിരിക്കും16 മുതൽ തൃശൂർ ജില്ലയിലുൾപ്പടെ നടപ്പിൽ വരിക എന്ന് മുഖ്യമന്ത്രി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top