ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ കോവിഡ് ടാസ്ക് ഫോഴ്സ് ടീം രൂപീകരിച്ചു

ഇരിങ്ങാലക്കുട : ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇടവകയിൽ കോവിഡ് പോസിറ്റീവ് ആയും ക്വാറ​ന്‍റൈ​ൻ ആയി ഭവനങ്ങളിൽ കഴിയുന്നവർക്ക് വേണ്ട അവശ്യ സഹായങ്ങൾ ( മരുന്ന്, ഭക്ഷണം) ഭവനങ്ങളിൽ എത്തിക്കുന്നതിനും, കോവിഡ് ബാധിച്ച് മരിച്ചവരുടെ മരിച്ചടക്കിനും, മറ്റു കോവിഡുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി ഇടവകയിലെ യുവജനങ്ങളുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ കോവിഡ് ടാസ്ക് ഫോഴ്സ് ടീം രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top