തെങ്ങിൽ നിന്ന് വീണ് തണ്ടെല്ലിന് ഗുരുതരമായ പരിക്ക് പറ്റിയ മുത്തലിക്ക് മുചക്ര വാഹനം റിപ്പയർ ചെയ്യുന്നതിനായി സേവാഭാരതിയുടെ കൈത്താങ്ങ്

പൊറത്തിശ്ശേരി : മാനവ സേവ മാധവ സേവാ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ വർഷങ്ങൾക്ക് മുൻപ് തെങ്ങിൽ നിന്ന് വീണ് തണ്ടെല്ലിന് ഗുരുതരമായ പരിക്ക് പറ്റിയ മുത്തലിക്ക് അദേഹത്തിൻ്റെ മുചക്ര വാഹനം റിപ്പയർ ചെയ്യുന്നതിനായി 14700 രൂപയുടെ ചെക്ക് ഇന്ന് അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ച് സേവാഭാരതിക്ക് വേണ്ടി ചിത്രജൻ കൈമാറി. ജിതിൻ മലയാറ്റിൽ , ദീപു , ജയദേവൻ രാമൻ കുളത്ത് , സിന്ധു സതീഷ് എന്നിവർ സന്നിദ്ധരായിരുന്നു .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top