വീടുകൾ തോറും കയറിയിറങ്ങി നടത്തുന്ന പലിശ / പണപ്പിരിവ് കോവിഡ് സാഹചര്യത്തിൽ ജില്ലയിൽ കർശനമായി നിരോധിച്ചു

ഇരിങ്ങാലക്കുട : ജില്ലയിൽ കൊവിഡ്-19 വ്യാപനം കൂടി വരുന്ന പശ്ചാത്തലത്തിൽ വ്യക്തികൾ, ധനകാര്യ സ്ഥാപനങ്ങളിലെ / ചിട്ടി കമ്പനികളിലെ പ്രതിനിധികൾ എന്നിവർ വീടുകൾ തോറും കയറിയിറങ്ങി നടത്തുന്ന പലിശ / പണപ്പിരിവ് എന്നിവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിൽ കർശനമായി നിരോധിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ ഉത്തരവിറക്കി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top