ഇരിങ്ങാലക്കുട നഗരസഭയിൽ വെള്ളിയാഴ്ച 44 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 502 പേർ ചികിത്സയിൽ

ഇരിങ്ങാലക്കുട നഗരസഭയിൽ വെള്ളിയാഴ്ച 44 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 502 പേർ ചികിത്സയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വെള്ളിയാഴ്ച 502 പേർ ഇപ്പോൾ കോവിഡ് പോസിറ്റീവായി തുടരുന്നു, നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച (07/05/2021) പുതുതായി 44 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വീടുകളിൽ 483 പേരും, ആശുപത്രികളിൽ 19 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഇതുവരെ ആകെ പോസിറ്റീവ് 1487 പേരാണ്. ഇതിൽ ഇതുവരെ 33 മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഹോം ക്വാറന്റൈയിനിൽ തുടരുന്ന 1367 പേരിൽ 35 പേർ വിദേശത്തുനിന്നെത്തിയവരാണ്. ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിൽ ആരുമില്ല.

.36 വയസ്സുള്ള സ്ത്രീ വാർഡ് 1 
2..38 വയസ്സുള്ള സ്ത്രീ വാർഡ് 5 
3..69 വയസിലെ പുരുഷൻ വാർഡ് 5 
4..39 വയസ്സുള്ള പുരുഷൻ വാർഡ് ഏഴ് 
5..31 വയസ്സുള്ള പുരുഷൻ വാർഡ് ഏഴ് 
6..39 വയസ്സുള്ള പുരുഷൻ വാർഡ് ഏഴ് 
7..35 വയസ്സുള്ള സ്ത്രീ വാർഡ് 12 
8..55 വയസ്സുള്ള പുരുഷൻ വാർഡ് 13 
9..37 വയസ്സുള്ള സ്ത്രവാർഡ് 13 
10.12 വയസുള്ള ആൺകുട്ടി വാർഡ് 13 
11.45 വയസ്സിലെ സ്ത്രീ വാർഡ് 13 
12.36 വയസ്സുള്ള സ്ത്രീ വാർഡ് 14 
13.നാലു വയസ്സുള്ള പെൺകുട്ടി വാർഡ് 14 
14.35 വയസ്സുള്ള പുരുഷൻ  വാർഡ് 14 
15.രണ്ടു വയസ്സുള്ള ആൺകുട്ടി വാർഡ് 14 
16.9 വയസുള്ള പെൺകുട്ടി വാർഡ് 16 
17..63 വയസ്സുള്ള സ്ത്രീ വാർഡ് 17 
18.60 വയസ്സുള്ള പുരുഷൻ വാർഡ് 18 
19.45 വയസ്സുള്ള പുരുഷൻ വാർഡ്  21 
20.39 വയസുള്ള പുരുഷൻ വാർഡ് 21 
21.28 വയസ്സുള്ള പുരുഷ വാർഡ് 21 
22.56 വയസ്സുള്ള സ്ത്രീ വാർഡ് 23 
23.48 വയസ്സുള്ള സ്ത്രീ വാർഡ്  25 
24..64 വയസ്സുള്ള സ്ത്രീ വാർഡ് 26 
25..70 വയസ്സുള്ള പുരുഷൻ വാർഡ് 26 26..11 വയസ്സുള്ള പെൺകുട്ടി വാർഡ് 28 
27..45 വയസ്സുള്ള പുരുഷ൯ 28

28..51 വയസ്സുള്ള പുരുഷൻ വാർഡ് 30 
29..33 വയസ്സുള്ള സ്ത്രീ വാർഡ് 30 
30..19 വയസ്സുള്ള സ്ത്രീ വാർഡ് 30 
31..15 വയസ്സുള്ള സ്ത്രീ വാർഡ് 30 
32..19 വയസ്സുള്ള പുരുഷ൯ 31 
33..31 വയസ്സുള്ള പുരുഷൻ വാർഡ് 32 
34..52 വയസ്സുള്ള സ്ത്രീ വാർഡ് 32 
35..51 വയസ്സുള്ള പുരുഷൻ വാർഡ് 35 
36..43 വയസ്സുള്ള -സ്ത്രീ വാർഡ് 35 
37..20 വയസുള്ള പുരുഷൻ വാർഡ് 35 
38..31 വയസ്സുള്ള പുരുഷ൯ വാർഡ്  36 
39..60 വയസ്സുള്ള  പുരുഷൻ വാർഡ് 37 
40..55 വയസ്സുള്ള പുരുഷൻ വാർഡ് 38 
41..46 വയസ്സുള്ള പുരുഷൻ വാർഡ് 40 
42..43 വയസ്സുള്ള സ്ത്രീ വാർഡ് 41 
43..40 വയസ്സുള്ള സ്ത്രീ 
44..60 വയസ്സുള്ള പുരുഷൻ എന്നിവർക്കാണ് വെള്ളിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top