പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്‍റ് സോണായി ബുധനാഴ്ച ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. ഇത് കൂടാതെ ജില്ലയിലെ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 01, 02, 09 വാര്‍ഡുകള്‍. വലപ്പാട് ഗ്രാമപഞ്ചായത്ത് 05, 10 വാര്‍ഡുകള്‍. കൊടുങ്ങല്ലൂര്‍ നഗരസഭ 26-ാം ഡിവിഷന്‍. ഗുരുവായൂര്‍ നഗരസഭ 24-ാം ഡിവിഷന്‍, വടക്കാഞ്ചേരി നഗരസഭ 03, 36, 37, 40, 41 ഡിവിഷനുകള്‍

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top