കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി കുടിശിക പിരിവ് 2 മാസത്തേക്ക് നിറുത്തിവെക്കും . ബാങ്കുകളുടെ റിക്കവറി പ്രവർത്തനങ്ങളും നീട്ടിവെക്കും

കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി എന്നിവ കുടിശിക പിരിവ് 2 മാസത്തേക്ക് നിറുത്തിവെക്കും
ബാങ്കുകളുടെ റിക്കവറി പ്രവർത്തനങ്ങളും നീട്ടിവെക്കും.

കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി എന്നിവ കുടിശിക പിരിവ് 2 മാസത്തേക്ക് നിറുത്തിവെക്കും . ബാങ്കുകളുടെ റിക്കവറി പ്രവർത്തനങ്ങളും നീട്ടിവെക്കും. മുഖ്യമന്ത്രി ബുധനാഴ്ച അറിയിച്ചതാണിത്. രണ്ടാമത്തെ വാക്സിൻ 3 മാസത്തിനു ശേഷം എടുക്കുന്നതാണ് അഭികാമ്യമെന്ന് പഠനറിപ്പോർട്ടുകൾ എന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top