ഇരട്ടി രക്ഷക്കായി ഇരട്ട മാസ്ക് എങ്ങനെ ശരിയായ രീതിയിൽ ഉപയോഗിക്കാം

ഇരട്ട മാസ്ക് എങ്ങനെ ഉപയോഗിക്കാം? ശരിയായ മാസ്ക്കുകൾ തിരഞ്ഞെടുക്കുക. സർജിക്കൽ മാസ്ക് ആദ്യം ധരിക്കുക, അതിനു പുറത്തായി തുണി മാസ്ക് ധരിക്കുക. N95 മാസ്ക് ഒരെണ്ണം മാത്രം ഉപയോഗിച്ചാൽ മതി. രണ്ട് സർജിക്കൽ മാസ്ക്കുകൾ ഒരുമിച്ച് ഉപയോഗിക്കാൻ പാടില്ല. അതുപോലെ രണ്ട് N95 മാസ്ക്കുകൾ ഒരുമിച്ച് ഉപയോഗിക്കാൻ പാടില്ല. ശരിയായ N95 മാസ്ക് നോടൊപ്പം മറ്റു മാസ്കുകൾ ഉപയോഗിക്കാൻ പാടില്ല.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top