തൃശൂർ ജില്ലയിൽ ബുധനാഴ്ച 3727 പേർക്ക് കോവിഡ്, 3705 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന്41,953 പേര്‍ക്ക് കോവിഡ്

തൃശൂർ ജില്ലയിൽ ബുധനാഴ്ച 3727 പേർക്ക് കോവിഡ്, 3705 പേർക്കും സമ്പര്‍ക്കത്തിലൂടെ. 1532 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.13%
സംസ്ഥാനത്ത് ഇന്ന് 41,953 പേര്‍ക്ക് കോവിഡ്

തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 3727 ൽ 3705 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 1532 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 41,953 പേര്‍ക്ക് കോവിഡ്, 38,896പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.2657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് 23,106 പേർ രോഗമുക്തി നേടി. 58 മരണങ്ങൾ ഇന്നുണ്ടായി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 5565 ആയി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top