കോവിഡ് ബാധിച്ചു മരിച്ചു

ഇരിങ്ങാലക്കുട : പടിയൂർ വളവനങ്ങാടിയിൽ ചീനിയ്ക്കപറമ്പിൽ വിൻസെന്റ് മകൻ ആൻസി പിൻ ഹിറോ (61) കോവിസ് ബാധിച്ചു മരിച്ചു. ഇദ്ദേഹം ക്യാൻസർ രോഗിയായിരുന്നു. ഭാര്യാ മേഴ്സി. മക്കൾ. സ്റ്റിൽനാ. സ്റ്റാൽവിൻ, സ്റ്റാനീഷ്. മരുമകൻ. ഗ്ലാഡ്സൻ. ശവസംസ്കാര ചടങ്ങ് അരിപ്പാലം തിരുഹൃദയ ദേവാലയത്തിൽ തിങ്കളാഴ്ച

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top