തൃശൂർ ജില്ലയിൽ ഞായറാഴ്ച 3942 പേർക്ക് കോവിഡ്, 3916 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന്31,959 പേര്‍ക്ക് കോവിഡ്

തൃശൂർ ജില്ലയിൽ ഞായറാഴ്ച 3942 പേർക്ക് കോവിഡ്, 3916 പേർക്കും സമ്പര്‍ക്കത്തിലൂടെ. 1242 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.സംസ്ഥാനത്ത് ഇന്ന് 31,959 പേര്‍ക്ക് കോവിഡ്

തൃശൂർ ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 3942 ൽ 3916 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 1242 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 31,959 പേര്‍ക്ക് കോവിഡ്, 29,700 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1912 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത്16,296പേർ രോഗമുക്തി നേടി. 49 മരണങ്ങൾ ഇന്നുണ്ടായി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 5405 ആയി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top