പൂമംഗലം പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയിന്‍മെന്റ് സോണിൽ, പടിയൂർ, കാട്ടൂർ പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ

പൂമംഗലം പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയിന്‍മെന്റ് സോണിൽ, പടിയൂർ, കാട്ടൂർ പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ

ഇരിങ്ങാലക്കുട : പൂമംഗലം പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയിന്‍മെന്റ് സോണിൽ, പടിയൂർ പഞ്ചായത്ത് എട്ടാം വാർഡ്, കാട്ടൂർ പഞ്ചായത്ത് 6,7,12,13,14 വാർഡുകൾ എന്നിവയും കണ്ടെയിന്‍മെന്റ് സോണിൽ ഉൾപ്പെടുത്തി ജില്ലാ ഭരണകൂടം ശനിയാഴ്ച (01/05/21) ഉത്തരവിറക്കി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top