യാത്രയയപ്പ് നല്‍കി

ഇരിങ്ങാലക്കുട : ന്യൂ ഇന്ത്യ അഷൂറന്‍സ് ഇരിങ്ങാലക്കുട ബ്രാഞ്ചിൽ നിന്ന് ഏപ്രിൽ 30 ന് റിട്ടയര്‍ ചെയ്യുന്ന ബ്രാഞ്ച് മാനേജര്‍ ജോസഫ് ചെറിയാന്‍ ഊക്കന് ഇരിങ്ങാലക്കുട ഏജന്റ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. യോഗത്തില്‍ കെ. രാജന്‍, സി.ജെ ആന്റോ, ഏജന്റ്‌സ് മാനേജര്‍ അജിത, രഞ്ജില്‍, ജിജേഷ് എന്നിവര്‍ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top