മെയ് 2 വരെ വെള്ളാങ്ങല്ലൂരിൽ നിരോധനാജ്ഞ

കോവിഡ് അതിതീവ്ര വ്യാപന സാഹചര്യത്തിൽ വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ മേയ് 2 വൈകീട്ട് 9 മണി വരെ എല്ലാ വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിട്ടു

വെള്ളാങ്ങല്ലൂർ : കോവിഡ് അതിതീവ്ര വ്യാപന സാഹചര്യത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിട്ടു. തിങ്കളാഴ്ച രാവിലെ ഏഴു മുതൽ മേയ് രണ്ടിന് വൈകീട്ട് ഒമ്പത് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top