ആളൂര്‍, കാറളം പഞ്ചായത്തുകളിൽ കൂടുതൽ വാർഡുകൾ കണ്ടെയിന്‍മെന്‍റ് സോണിൽ

ആളൂര്‍ ഗ്രാമപഞ്ചായത്തിലെ 03, 14, 20, 21 വാർഡുകളും, കാറളം ഗ്രാമപഞ്ചായത്തിലെ 11, 12, 13, 14 വാർഡുകളും ഞായറാഴ്ച കണ്ടെയിന്‍മെന്‍റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : ആളൂര്‍, കാറളം പഞ്ചായത്തുകളിൽ കൂടുതൽ വാർഡുകൾ കണ്ടെയിന്‍മെന്‍റ് സോണിൽ. ആളൂര്‍ ഗ്രാമപഞ്ചായത്തിലെ 03, 14, 20, 21 വാർഡുകളും, കാറളം ഗ്രാമപഞ്ചായത്തിലെ 11, 12, 13, 14 വാർഡുകളും ഞായറാഴ്ച കണ്ടെയിന്‍മെന്‍റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top