അഭിഭാഷകയായ് എൻറോൾ ചെയ്ത എ.ഐ.വൈ.എഫ് യൂണിറ്റ് കമ്മിറ്റി അംഗം മഹിത അനിലകുമാറിനെ സി.പി.ഐ പടിയൂർ നോർത്ത് ലോക്കൽ കമ്മറ്റി ആദരിച്ചു

പടിയൂർ : അഭിഭാഷകയായ് എൻറോൾ ചെയ്ത എ.ഐ.വൈ.എഫ് യൂണിറ്റ് കമ്മിറ്റി അംഗം മഹിത അനിലകുമാറിനെ സി.പി.ഐ പടിയൂർ നോർത്ത് ലോക്കൽ കമ്മറ്റി ആദരിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറി പി.മണി പൊന്നാടയണിയിച്ചു.സി.പി.ഐ നോർത്ത് ലോക്കൽ സെക്രട്ടറി വി.ആർ രമേഷ്, എ.ഐ.വൈ.എഫ് മേഖല സെക്രട്ടറി വിഷ്ണു ശങ്കർ എം പി, മേഖല പ്രസിഡന്റ വി.ആർ അഭിജിത്ത്, എ. ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് മിഥുൻപോട്ടക്കാരൻ , എ.ഐ.വൈ.എഫ് മേഖലേ ജോ: സെക്രട്ടറി കെ.ടി.കാർത്തിക്ക് എന്നീവർ സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top