ആളൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം തീവ്രം, ഞായറാഴ്ച മാത്രം 98 പേർക്ക് രോഗബാധ

ആളൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം തീവ്രം, 266 പേരെ പരിശോധിച്ചതിൽ 98 പേർ ഞായറാഴ്ച കോവിഡ് പോസിറ്റീവായി.
പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത

കല്ലേറ്റുംകര : ആളൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം തീവ്രം, 266 പേരെ പരിശോധിച്ചതിൽ 98 പേർ ഞായറാഴ്ച കോവിഡ് പോസിറ്റീവായി. ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ടെസ്റ്റ് പോസിറ്റീവ് നിരക്ക് 36.84. കഴിഞ്ഞ ദിവസം 159 പേരെ പരിശോധിച്ചതിൽ 35 പേർ പോസിറ്റീവായിരുന്നു. പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ട്

Leave a comment

Top